ലിംഗസമത്വത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാടിലെ മാറ്റം സ്വാഗതാർഹമെന്ന് എം.കെ.മുനീർ
തിരുവനന്തപുരം: ലിംഗസമത്വ വിഷയത്തിൽ കുടുംബം എന്ന അടിസ്ഥാന സിസ്റ്റം വേണമോയെന്ന ചോദ്യമാണ് താൻ ഉന്നയിക്കുന്നതെന്ന് എം.കെ മുനീർ എം.എൽ.എ പറഞ്ഞു. ഇത് മതത്തിന്‍റെ പ്രശ്നമല്ല. ഭിന്നലിംഗക്കാരുടെ ഐഡന്‍റിറ്റിക്ക്
Read more