പ്രചാരണ രീതികളിൽ വ്യത്യസ്തനായി കെനിയൻ പ്രസിഡന്റ് സ്ഥാനാർഥി ജോർജ് വജാക്കോയ
കെനിയ: കഞ്ചാവ് കൃഷി നിയമവിധേയമാക്കിയതും ഹൈന വൃഷണങ്ങള്‍ കയറ്റുമതി ചെയ്യുന്നതും കടക്കെണിയിലായ കെനിയയെ രക്ഷിക്കുമെന്ന് കെനിയയിലെ പ്രസിഡന്‍റ് സ്ഥാനാർത്ഥികളിൽ ഒരാളായ ജോർജ് വജാക്കോയ. കെനിയയിലെ നാല് മുൻനിര
Read more