ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരില്‍ അടിയന്തരമായി ഇറക്കി

തമിഴ്നാട്: 92 യാത്രക്കാരുമായി ബെംഗളൂരുവിൽ നിന്ന് മാലിദ്വീപിലേക്ക് പുറപ്പെട്ട ‘ഗോ ഫസ്റ്റ്’ വിമാനം കോയമ്പത്തൂരിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സ്മോക്ക് അലാറത്തെ തുടർന്നാണ് വിമാനം ലാൻഡ് ചെയ്തത്.

Read more