ഇന്ത്യയിലെ സ്വത്ത് തട്ടിയെടുക്കപ്പെട്ടു; പരാതിയുമായി യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവ്

പനജി: ഗോവയിലെ തന്‍റെ കുടുംബ സ്വത്ത് അജ്ഞാതൻ തട്ടിയെടുത്തതായി യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവിന്റെ പരാതി. സംഭവത്തിൽ ഗോവ പോലീസിന്‍റെ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read more

സൊനാലിയുടെ ഭക്ഷണത്തിൽ എന്തോ ചേർത്തു; ആരോപണവുമായി കുടുംബം

പനജി: ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (42) മരിച്ചതിന്റെ ഞെട്ടലിലാണു കുടുംബവും അനുയായികളും ആരാധകരും. ഗോവയിലെ ഒരു റെസ്റ്റോറന്‍റിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ

Read more

ഗോവയില്‍ വിമതരെ വിടില്ലെന്ന് കോണ്‍ഗ്രസ്

പനാജി: ഗോവയിൽ വിമത മുന്നേറ്റം പരാജയപ്പെട്ടതിന് പിന്നാലെ ശക്തമായ നീക്കമാണ് കോൺഗ്രസ്‌ നടത്തുന്നത്. വിമതരെ അയോഗ്യരാക്കാനുള്ള നീക്കം പാർട്ടി ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പി പരമാവധി ശ്രമിച്ചിട്ടും കോൺഗ്രസിന് പിളർപ്പുണ്ടാക്കാൻ

Read more

ഗോവയില്‍ ‘ഒപ്പറേഷന്‍ താമര’ ചീറ്റിപ്പോയെന്ന് കോണ്‍ഗ്രസ്

പനാജി: ഗോവയിൽ മഹാരാഷ്ട്ര ആവർത്തിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു. ഗോവയിലെ ഓപ്പറേഷൻ ലോട്ടസ് ചീറ്റിപ്പോയെന്നും എല്ലാ

Read more

‘ബിജെപിയിൽ ചേർന്നാൽ 40 കോടി രൂപ വീതം;വെളിപ്പെടുത്തലുമായി ഗോവ മുൻ കോൺഗ്രസ് അധ്യക്ഷൻ

പനജി: കോൺഗ്രസ്‌ എംഎൽഎമാർക്ക് ബിജെപി ചേരാൻ 40 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി ഗോവ മുൻ കോൺഗ്രസ്‌ അധ്യക്ഷൻ ഗിരീഷ് ചോഡങ്കർ. വ്യവസായികളും കൽക്കരി മാഫിയയും

Read more

ഗോവയിൽ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു നീക്കി കോൺഗ്രസ്

പനജി: മൈക്കിൾ ലോബോയെ ഗോവയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കോൺഗ്രസ് നീക്കി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ മൈക്കൽ ലോബോ സന്ദർശിച്ചതിന് പിന്നാലെയാണ് ഗോവയിലെ പ്രതിപക്ഷ നേതാവ്

Read more

ഗോവയില്‍ പ്രതിസന്ധി ; ബിജെപിയിലേക്ക് ചേരുമോ കോൺഗ്രസ്‌ നേതാക്കൾ?

പനാജി: ഗോവയിലെ കോൺഗ്രസ്‌ പാർട്ടി വലിയ പ്രതിസന്ധിയിൽ. ഏഴ് കോൺഗ്രസ്‌ എംഎൽഎമാർ നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് വിട്ടുനിന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമസഭാ സമ്മേളനത്തിന്

Read more