ദൈവത്തെ കണ്ടു, മരിച്ചുപോയ മുത്തശ്ശിയോട് സംസാരിച്ചു; വിചിത്രവാദവുമായി കോമയിലായ സ്ത്രീ

താൻ ദൈവത്തെ കണ്ടു എന്ന അവകാശവാദവുമായി കോമയിലായ ഒരു സ്ത്രീ. കെന്റക്കിയിൽ നിന്നുള്ള പെന്നി വിറ്റ്ബ്രോട്ട് എന്ന സ്ത്രീയെ ശ്വസനതടസത്തെ തുടർന്ന് 2014-ലും 2016-ലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Read more