മൊറോക്കോയുടെ വിജയത്തിലെ ആവേശം പങ്കുവെച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ

ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ വസന്തം പിറന്ന ദിവസമായിരുന്നു ഇന്നലെ. ക്വാർട്ടർ ഫൈനലിൽ കരുത്തരായ പോർച്ചുഗലിനെ തോൽപ്പിച്ച് മൊറോക്കോ പുതിയ ചരിത്രം സൃഷ്ടിച്ചു. ഇതാദ്യമായാണ് ഒരു ആഫ്രിക്കൻ ടീം

Read more