കണ്ണൂര്‍ വിസി പുനര്‍നിയമനം; ഗവർണറുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വക്കാലത്ത് നൽകിയില്ല

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടും ചാൻസലർ കൂടിയായ ഗവർണറുടെ അഭിഭാഷകൻ വക്കാലത്ത് നൽകിയില്ല. എന്നാൽ

Read more

ഗവര്‍ണറുടെയും ചാന്‍സലറുടെയും അവകാശങ്ങള്‍ വ്യത്യസ്തം; കെടിയു കേസില്‍ സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: സർക്കാരിന്റെ നിർദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചാൻസലറും ഗവർണറും ഒരാളാണെങ്കിലും ഈ രണ്ട് അധികാരങ്ങളും വ്യത്യസ്തമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഗവർണർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളും

Read more

മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരും വേണം; രാജ്ഭവനിൽ നിന്നയച്ച കത്ത് പുറത്ത്

തിരുവവന്തപുരം: അതിഥികൾക്ക് യാത്ര ചെയ്യാൻ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരെയും വിട്ടുനല്‍കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് രാജ്ഭവൻ. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ ധൊഡാവത്ത് പൊതുഭരണ സെക്രട്ടറി

Read more

ഉന്നത വിദ്യാഭ്യാസരംഗത്ത് ബി.ജെ.പി-ആര്‍.എസ്.എസ്‌ ഇടപെടല്‍ അനുവദിക്കാനാവില്ല: യെച്ചൂരി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ബി.ജെ.പി-ആർ.എസ്.എസ് ഇടപെടൽ അനുവദിക്കാനാവില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്ഭവന് മുന്നിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

Read more

ഗവര്‍ണര്‍ ആർ.എസ്.എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു: ഇ.പി ജയരാജന്‍

തിരുവനന്തപുരം: ആർ.എസ്.എസിന്‍റെ അജണ്ട നടപ്പാക്കാൻ കേരള നിയമസഭയെയും ഭരണത്തെയും ഗവർണർ തടസ്സപ്പെടുത്തുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ‘വൈസ് ചാന്‍സലറെ എന്തൊക്കെ പറഞ്ഞാണ് ഗവര്‍ണര്‍ ആക്ഷേപിച്ചത്. ചരിത്രകാരൻ

Read more

‘ഓർഡിനൻസുകളിൽ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ല’

ന്യൂഡൽഹി: ഓർഡിനൻസുകളിൽ ഒപ്പിടേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകായുക്ത ഭേദഗതി ഉൾപ്പെടെ സംസ്ഥാന സർക്കാർ സമർപ്പിച്ച 11 ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന്

Read more