മത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കളിയാക്കിയ തുര്‍ക്കിഷ് ഗായിക ഗുല്‍സണ്‍ അറസ്റ്റില്‍
അങ്കാറ: തുർക്കിയിലെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കളിയാക്കിയെന്നാരോപിച്ച് തുർക്കി പോപ്പ് ഗായിക ഗുല്‍സണ്‍ ചൊളകോളു അറസ്റ്റിൽ. പൊതുജനങ്ങളെ വിദ്വേഷത്തിലേക്ക് നയിക്കുകയും അവരെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് അറസ്റ്റ്.
Read more