ഗുരുദ്വാര ആക്രമണം പ്രവാചകവിരുദ്ധ പരാമര്‍ശത്തിനുള്ള മറുപടിയെന്ന് ഐഎസ്
കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയ്ക്ക് നേരെ ശനിയാഴ്ച നടന്ന ഭീകരാക്രമണം ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശങ്ങൾക്കുള്ള മറുപടിയാണെന്ന് ഐ.എസ്. തങ്ങളുടെ ആശയപ്രചാരണത്തിനായുള്ള വെബ്സൈറ്റിലൂടെയാണ് ഭീകരസംഘടന
Read more