ഗ്യാൻവാപി വിഷയം; പള്ളികളിൽ ശിവലിംഗം തിരയുന്നത് എന്തിനെന്ന് ആർഎസ്എസ്

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രക്ഷോഭത്തിനില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും എല്ലാവരും കോടതി നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്നും

Read more