ഹരിപ്പാട് ക്ഷേത്രത്തിൽ ആനയിടഞ്ഞു; പാപ്പാനെ ആക്രമിച്ചു

ആലപ്പുഴ: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. പാപ്പാൻ ഭക്ഷണം നൽകുന്നതിനിടെയാണ് ഹരിപ്പാട് ദേവസ്വത്തിലെ സ്കന്ദൻ എന്ന ആന ആക്രമിച്ചത്. പരിക്കേറ്റ

Read more