കേന്ദ്ര ആരോഗ്യ വിഹിതം കുറയുന്നതായി റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: ആരോഗ്യമേഖലയ്ക്ക് കേന്ദ്രസർക്കാർ നീ​ക്കി​വെ​ക്കു​ന്ന ബജറ്റ് വിഹിതം കു​റ​യു​ന്ന​താ​യി റിപ്പോർട്ട്. 2017-18 ൽ ജി.ഡി.പി യുടെ 1.35 ശതമാനമായിരുന്നു ആരോഗ്യവിഹിതമെങ്കിൽ അടുത്ത വർഷം അത് 1.28 ശതമാനമായി

Read more