മണ്ഡലകാല തീർഥാടനം; ഹൃദയാഘാതം മൂലം മരിച്ചത് 24 പേർ

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് മലയാളികൾ ഉൾപ്പെടെ 24 തീർത്ഥാടകർ. നിലയ്ക്കലിൽ നിന്ന് സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ മരിച്ചത്. അപകടത്തിൽ രണ്ട് തീർഥാടകരും മരിച്ചു.

Read more