തണുപ്പിന് പകരം ചൂട്; പൊള്ളി യൂറോപ്പ്, ഗുരുതരമെന്ന് കാലാവസ്ഥാ നിരീക്ഷകർ

ശൈത്യകാലത്ത് വിറച്ചിരുന്ന യൂറോപ്പിൽ, ഇപ്പോൾ വീശിയടിക്കുന്നത് ചൂടുള്ള കാറ്റാണ്. യൂറോപ്പിലെ പല രാജ്യങ്ങളും അപ്രതീക്ഷിത കാലാവസ്ഥയിൽ വലയുകയാണ്. ശൈത്യകാലത്തെ ഉഷ്ണതരംഗത്തെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ജനങ്ങളും സർക്കാരുകളും ആശങ്കാകുലരാണ്.

Read more

രാജ്യത്ത് ഉഷ്ണതരംഗങ്ങളുടെ ദൈര്‍ഘ്യവും തീവ്രതയും വര്‍ധിച്ചേക്കുമെന്ന് പഠനങ്ങൾ

ഡൽഹി: ലോകബാങ്കിന്‍റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഉഷ്ണതരംഗ സംഭവങ്ങൾ മനുഷ്യരാശിക്ക് താങ്ങാവുന്നതിലും വലിയ തോതിൽ സംഭവിക്കാൻ സാധ്യത. ‘ക്ലൈമറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യുണിറ്റീസ് ഇന്‍ ഇന്ത്യാസ് കൂളിങ് സെക്ടര്‍’

Read more

നദിയിലെ ജലനിരപ്പ് താഴ്ന്നു; കണ്ടത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധപ്രതിമകള്‍

ഉഷ്ണതരംഗത്തെ തുടർന്ന് യാങ്‌സി നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ 600 വർഷം പഴക്കമുള്ള ബുദ്ധപ്രതിമകൾ മറനീക്കി പുറത്തെത്തി. ചൈനയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ചോങ്കിംഗില്‍, നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഒരു

Read more

ഉഷ്ണതരംഗത്തിൽ ഉരുകി യൂറോപ്യൻ രാജ്യങ്ങൾ

ലണ്ടന്‍: കാലാവസ്ഥ വ്യതിയാനം മൂലം തെക്കൻ യൂറോപ്പിൽ ഉഷ്ണതരംഗം രൂക്ഷമാവുന്നു. ഇതിനാൽ, പല നദികളും വറ്റി വരണ്ട അവസ്ഥയിലാണ്. വനങ്ങളിൽ കാട്ടുതീ പടരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022

Read more

ഉഷ്ണതരംഗ സംഭവങ്ങള്‍ ഇന്ത്യയിലും പാകിസ്ഥാനിലും ഇരട്ടിക്കും

ലണ്ടന്‍: 21-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിലും പാകിസ്ഥാനിലും ഉഷ്ണതരംഗ സംഭവങ്ങൾ ഇരട്ടിയാകുമെന്ന് പുതിയ പഠനം. രണ്ട് രാജ്യങ്ങളിലെയും ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം ഒരേ നിരക്കിൽ തുടരുകയാണെങ്കിൽ ഉഷ്ണതരംഗ

Read more

കൊടും ചൂട്: സ്കൂട്ടറിന്റെ സീറ്റിൽ ദോശചുട്ട് യുവാവ്!

ഇന്ത്യയിലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചുട്ടുപൊള്ളുന്ന ചൂടിൽ വലയുകയാണ്. പലയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ചൂടിനെ പ്രതിരോധിക്കാനുള്ള വഴികളും ആളുകൾ തേടുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്നലെ

Read more

ഡൽഹിയിൽ ‘ഹീറ്റ് അറ്റാക്ക്’: ഉഷ്ണതരംഗം അതിരൂക്ഷം

ഡൽഹി: ഡൽഹി നഗരത്തിൽ ‘ഹീറ്റ് അറ്റാക്ക്’. ഇന്നലെ ഉഷ്ണതരംഗം അതിരൂക്ഷമായപ്പോൾ പലയിടത്തും പരമാവധി താപനില 45 ഡിഗ്രി കടന്നു. മുംഗേഷ്പൂരിൽ 47.3 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപനില

Read more