വൈറലായി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ആവേശകരമായ ‘വള്ളം കളി’

കൊച്ചി: വെള്ളം കയറിയ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ‘വള്ളംകളി’. എറണാകുളം സൗത്ത് ഡിപ്പോയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. എറണാകുളം സൗത്ത് ഡിപ്പോയിലെ

Read more

കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ; പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ-മാനന്തവാടി റോഡിലാണ് ഉരുൾപൊട്ടലുണ്ടായത്. കാഞ്ഞിരപ്പുഴയിൽ വെള്ളം ശക്തമായി ഉയരുകയാണ്. താഴെ വെള്ളറയിലും വെള്ളം കയറുന്നുണ്ട്. ഇതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

Read more