വീരമൃത്യു വരിച്ച സൈനികൻ കെ.വി അശ്വിന് സൈനിക ബഹുമതികളോടെ സംസ്കാരം

കാസര്‍കോട്: അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ കെ.വി അശ്വിന്റെ മൃതദേഹം സംസ്കരിച്ചു. കാസർകോട് ചെറുവത്തൂരിലെ പബ്ലിക് ലൈബ്രറിയിലേക്ക് കൊണ്ടുവന്ന സൈനികന്റെ മൃതശരീരം അവസാനമായി

Read more