ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ചു

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം വീ​ണ്ടും ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ചു. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 35 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 91.63

Read more

തുടർച്ചയായി മൂന്നാം ദിവസവും ഇന്ധനവിലയിൽ വർധന

കൊച്ചി: രാജ്യത്ത് തുടർച്ചയായി മൂന്നാം ദിവസവും പെട്രോൾ-ഡീസൽ വിലയിൽ വർധന. വിവിധ നഗരങ്ങളിൽ പെട്രോൾ ലിറ്ററിന് 25 പൈസ വരെയും ഡീസലിന് 30 പൈസ വരെയുമാണ് വ്യാഴാഴ്ച

Read more

ഇന്ധനവില വീണ്ടും വര്‍ധിച്ചു.

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ രാജ്യത്ത് പെട്രോളിന് രണ്ട് രൂപ 55 പൈസയും ഡീസലിന്

Read more

ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോൾ വിലയിലും വർധന

തിരുവനന്തപുരം: ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോൾ വിലയിലും വർധന പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ ഇതോടെ പെട്രോളിന് ലിറ്ററിന് 86

Read more