ഹണി റോസിന് വേണ്ടി ക്ഷേത്രം പണി കഴിപ്പിച്ച് ആരാധകൻ; വെളിപ്പെടുത്തി താരം

സിനിമകളുടെ റിലീസിനായി അഭിനേതാക്കളുടെ ബാനറുകളിൽ ആരാധകർ പാൽ അഭിഷേകം നടത്തുന്ന വാർത്തകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ഇന്ത്യൻ സിനിമാ ആരാധകർ സിനിമാ അഭിനേതാക്കളെ വിഗ്രഹങ്ങളായി കാണുന്നതിനാലാണിത്. എന്നാൽ

Read more