നരബലി കേസിന് പിന്നിൽ തീവ്രവാദ സംഘടനാ സ്വാധീനം സംശയിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ

കൊച്ചി: ഇലന്തൂരിലെ നരബലി കേസിലെ പ്രതികൾക്ക് മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ ഈ കുറ്റകൃത്യം വെറുമൊരു മനുഷ്യബലി

Read more