ഇലന്തൂരില്‍ കൊല്ലപ്പെട്ട പത്മയുടെയും റോസ്ലിയുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലിയിൽ തമിഴ്നാട് സ്വദേശി പത്മ, കാലടിയിൽ താമസിച്ചിരുന്ന റോസ്ലി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടത്തിയത്. പരിശോധനയിൽ

Read more

ഇലന്തൂർ നരബലി; മൃതദേഹ ഭാഗങ്ങള്‍ ഷാഫി കൈമാറിയെന്ന് സംശയം

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ടവരുടെ മുഴുവൻ ശരീരഭാഗങ്ങളും കണ്ടെത്താനാകാത്തതിൽ കുഴഞ്ഞ് പൊലീസ്. മുറിച്ചെടുത്ത ശരീരഭാഗങ്ങൾ വിൽക്കാൻ കഴിയാതെ വന്നപ്പോൾ കുഴിച്ചിട്ടെന്നാണ് പ്രതികൾ ആദ്യം പറഞ്ഞത്.

Read more

ഇലന്തൂരില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ തേടി പരിശോധന ആരംഭിച്ചു

പത്തനംതിട്ട: നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവരെ തെളിവെടുപ്പിനായി ഇലന്തൂരിലേക്ക് എത്തിച്ചു. കൂടുതൽ മനുഷ്യബലികൾ നടന്നിട്ടുണ്ടെന്ന സംശയത്തിൽ കുറ്റകൃത്യം നടന്ന വീട്ടിലും ഫാമിലും

Read more

നരബലി കേസിൽ പ്രതി സിപിഎം പ്രവര്‍ത്തകനെന്ന്‌ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ഇലന്തൂരിലെ നരബലി കേസിലെ മുഖ്യപ്രതി അറിയപ്പെടുന്ന സിപിഎം പ്രവർത്തകനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിന് പിന്നിൽ മതതീവ്രവാദ ശക്തികളുടെ പങ്കും അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Read more