പ്ലാറ്റ്‌ഫോമില്‍നിന്ന് കുട്ടിയെ തട്ടിയെടുത്ത സംഭവം ; ബിജെപി വനിതാ നേതാവിനെ പുറത്താക്കി
ഫിറോസാബാദ്: ഉത്തർപ്രദേശിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വനിതാ ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഫിറോസാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അംഗം വിനീത അഗർവാളിനെയാണ് പുറത്താക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടു
Read more