മഴ ഭീതി ഒഴിഞ്ഞു; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴുന്നു
ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പ് താഴുകയാണ്. ഇടുക്കിയിലെ ജലനിരപ്പ് 2387.32 അടിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.60 അടിയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ
Read more