മൂന്നാറിൽ ഉരുൾപൊട്ടൽ; ട്രാവലർ അപകടത്തിൽപെട്ടു

മൂന്നാര്‍: കുണ്ടളയ്ക്കടുത്ത് പുതുക്കുടിയിൽ വിനോദ സഞ്ചാരികളുമായി പോയ ട്രാവലറിനു മുകളില്‍ മണ്ണിടിഞ്ഞു വീണു. ഒരാൾ വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. വിനോദസഞ്ചാരികളെ കൊണ്ടുപോകുകയായിരുന്ന ട്രാവലര്‍ അപകടത്തിൽ പെടുകയും താഴത്തെ

Read more