300 രൂപയ്ക്ക് നീലക്കുറിഞ്ഞി കാണാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസി
ഇടുക്കിയിൽ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു. ഇടുക്കി ജില്ലയിലെ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. തണുപ്പും കാറ്റും ആസ്വദിച്ച് നീലക്കുറിഞ്ഞി പൂക്കുന്നിടത്തേക്ക് പോയാലോ. അതിന് അവസരമൊരുക്കുകയാണ്
Read more