മഴ കനക്കുന്നു ; തിരുവമ്പാടിയിൽ ഉരുൾപൊട്ടൽ

കോഴിക്കോട്: മലയോര മേഖലകളിൽ പലയിടത്തും കനത്ത മഴ. തിരുവമ്പാടി പഞ്ചായത്തിലെ മറിപ്പുഴ വനമേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് ഉരുൾപൊട്ടലുണ്ടായി. വലിയ ശബ്ദത്തിൽ ചെളിയും വെള്ളവും ഒലിച്ചുപോയതായി നാട്ടുകാർ പറഞ്ഞു.

Read more

മാങ്കുളത്ത് ദേഹത്ത് ചാടിവീണ പുലിയെ വാക്കത്തികൊണ്ട് വെട്ടിക്കൊന്നു

തൊടുപുഴ: ഇടുക്കി മാങ്കുളത്ത് ആക്രമിച്ച പുലിയെ ആദിവാസി വെട്ടിക്കൊന്നു. ചിക്കണാംകുടി കോളനിയിലെ ഗോപാലനെയാണ് പുലി ആക്രമിച്ചത്. കൈയിലും കാലിലും കടിച്ച പുലിയെ ഗോപാലൻ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Read more

സിപിഐയിൽ പുരുഷാധിപത്യം; സെക്രട്ടറിയായി അംഗീകരിക്കാത്തത് സ്ത്രീവിരുദ്ധത: ബിജിമോൾ

പീരുമേട്: സി.പി.ഐയിൽ പുരുഷാധിപത്യമുണ്ടെന്ന് പീരുമേട് മുൻ എം.എൽ.എ ഇ.എസ് ബിജിമോൾ. തന്നെ സെക്രട്ടറിയായി അംഗീകരിക്കാത്തത് സ്ത്രീവിരുദ്ധമാണെന്ന് ബിജിമോൾ ആരോപിച്ചു. “സ്ത്രീ സംവരണം വേണമെന്ന പാർട്ടി നിർദേശം അംഗീകരിക്കപ്പെട്ടില്ല.

Read more

മന്ത്രിമാർ കുടയത്തൂർ സന്ദർശിക്കും

തൊടുപുഴ: കുടയത്തൂരിൽ ഉരുൾപൊട്ടലിന്‍റെ പരിസരത്ത് താമസിക്കുന്ന കുടുംബങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റവന്യു മന്ത്രി കെ.രാജൻ അപകടസ്ഥലത്തേക്ക് പുറപ്പെട്ടു, ഉച്ചയോടെ

Read more

ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ പാര്‍ട്ടി നേതാവിനെതിരെ നടപടിവരും: സിപിഐ

തൊടുപുഴ: ഇടുക്കി അടിമാലിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രാദേശിക സി.പി.ഐ നേതാവിനെതിരെ നടപടിയുമായി ജില്ലാ നേതൃത്വം. അടിമാലി മണ്ഡലം കമ്മിറ്റിയംഗം പ്രവീൺ ജോസിന്‍റെ നടപടി ഗുണ്ടായിസമാണെന്ന്

Read more

ഇടുക്കിയിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം തുടലിൽ കെട്ടിയ നിലയിൽ കണ്ടെത്തി. 301 കോളനിയിൽ താമസിക്കുന്ന തൊട്ടിയിൽ തരുണിനെ(25) ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീടിന്റെ

Read more

ബഫര്‍ സോണ്‍ ഉത്തരവിൽ പുനഃപരിശോധന ഹർജി നൽകുമെന്ന് കേന്ദ്രമന്ത്രി

തേക്കടി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി

Read more

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഭാഗിക അവധി

കോട്ടയം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന

Read more

ഇടുക്കി ശല്യാംപാറയിൽ ഉരുൾപൊട്ടൽ

ഇടുക്കി : ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപൊട്ടൽ. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. വള്ളിമുഠത്തിൽ പങ്കജാക്ഷി ബോസിന്‍റെ വീട് പൂർണമായും വള്ളനാട്ട്

Read more

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആദ്യ മുന്നറിയിപ്പ് നൽകി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. നിലവിൽ ജലനിരപ്പ് 135.40 അടിയായി. തമിഴ്നാടാണ് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജലനിരപ്പ് 136 അടിയിലെത്താനാണ് സാധ്യത. ജലനിരപ്പ് 136.30

Read more