ചെങ്കുളത്ത് കണ്ട പുലിയെ വനംവകുപ്പ് കൊണ്ടു വിട്ടതാണെന്ന് എം എം മണി

ഇടുക്കി: ഇടുക്കി ആനച്ചാലിന് സമീപം ചെങ്കുളത്ത് പുലിയെ കണ്ടതിനെ ചൊല്ലി വിവാദം. ആനച്ചാലിലെ 87 ഏക്കർ ഭൂമി റിസർവ് വനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് പുലിയെ കണ്ടെത്തിയത്.

Read more

മറയൂരിലെ ആദിവാസി യുവാവിന്റെ കൊലപാതകം;ഒളിവില്‍ പോയ ബന്ധു പിടിയില്‍

ഇടുക്കി: മറയൂരിൽ ആദിവാസി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ബന്ധുവിനെ കസ്റ്റഡിയിലെടുത്തു. മറയൂർ തീർത്ഥമല കുടിയിൽ രമേശിനെ (27) കൊലപ്പെടുത്തിയ കേസിലാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം

Read more

രാജമലയുടെ സൗന്ദര്യം ആസ്വദിക്കാൻ ക്യൂ നിന്ന് ടിക്കറ്റെടുത്ത് മന്ത്രിയും കുടുംബവും

മൂന്നാർ: സുരക്ഷാ ഉദ്യോഗസ്ഥരോ വിവിഐപി പരിവേഷങ്ങളോ ഇല്ലാതെ ക്യൂവിൽ കാത്തുനിന്ന് ടിക്കറ്റെടുത്ത് ഒഡീഷ മന്ത്രി സാധാരണക്കാർക്കൊപ്പം ബസിൽ യാത്ര ചെയ്തു. സർക്കാർ സൗജന്യങ്ങൾ വേണമെന്ന് വാശിപിടിക്കുന്ന രാഷ്ട്രീയക്കാരും

Read more

ഇടമലക്കുടിയുടെ ദുരിതത്തിന് അവസാനമാകുന്നു; റോഡ് നിര്‍മ്മാണത്തിന് തുക അനുവദിച്ചു

ഇടമലക്കുടി (ഇടുക്കി): സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനും ദുരിതത്തിനും അവസാനമാകുന്നു. ഇടമലക്കുടിയിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമായി റോഡ് നിർമ്മാണത്തിനായി 13.70 കോടി രൂപയാണ്

Read more

ഇടുക്കിയിൽ തെരുവ്നായ്ക്കളുടെ വന്ധ്യംകരണത്തിന് കണ്ടെത്തിയ സ്ഥലത്തിനെതിരെ പ്രതിഷേധം

ഇടുക്കി: ഇടുക്കിയിൽ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള കേന്ദ്രങ്ങൾ തുടങ്ങുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സ്ഥലത്തിന് പകരം സ്ഥലം കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. എ.ബി.സി സെന്‍ററുകളുമായി ബന്ധപ്പെട്ട പ്രത്യേക പദ്ധതികൾ

Read more

ഇടുക്കിയിൽ ഒരു മത്തങ്ങയുടെ വില 47,000 രൂപ!

ഇടുക്കി: ഒരു മത്തങ്ങയ്ക്ക് നാൽപ്പത്തിയേഴായിരം രൂപ വില വരുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പക്ഷെ അത് വിശ്വസിക്കണം. ഇടുക്കിയിലെ മലയോര മേഖലയിലെ കുടിയേറ്റ ഗ്രാമമായ ചെമ്മണ്ണാറിൽ നടന്ന

Read more

ഇടുക്കിയിൽ തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരിക്കേറ്റു

ഇടുക്കി ഉപ്പുതറ കണ്ണമ്പടിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കണ്ണമ്പടി കിഴുകാനം സ്വദേശികളായ ഗോവിന്ദൻ ഇലവുങ്കൽ, രാഹുൽ പുത്തൻപുരയ്ക്കൽ, അശ്വതി കാലായിൽ, രമണി പാതാളിൽ, രാഗണി

Read more

താരമായി ‘പുലി ഗോപാലൻ’; ആശുപത്രിയിൽ ആരാധക പ്രവാഹം

അടിമാലി: മാങ്കുളത്തെ പുലി ഗോപാലനെ കാണാൻ ആരാധകർ ഒഴുകിയെത്തുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന ഗോപാലനെ കാണാൻ നിരവധി പേരാണ് എത്തുന്നത്. ഗോപാലൻ വീട്ടിലേക്ക് മടങ്ങുമ്പോൾ നാട്ടുകാർ

Read more

അമ്മയേയും കുട്ടികളേയും ഇടിച്ചിട്ട് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയെന്ന് പരാതി

ഇടുക്കി: ഇടുക്കി മുരിക്കാശ്ശേരിയിൽ കെഎസ്ആർടിസി ബസ് സ്‌കൂട്ടര്‍ യാത്രികരായ അമ്മയേയും രണ്ട് കുട്ടികളേയും ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്ന് പരാതി. കഴിഞ്ഞ മാസം 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Read more

സിപിഐയിൽ പുരുഷാധിപത്യം; സെക്രട്ടറിയായി അംഗീകരിക്കാത്തത് സ്ത്രീവിരുദ്ധത: ബിജിമോൾ

പീരുമേട്: സി.പി.ഐയിൽ പുരുഷാധിപത്യമുണ്ടെന്ന് പീരുമേട് മുൻ എം.എൽ.എ ഇ.എസ് ബിജിമോൾ. തന്നെ സെക്രട്ടറിയായി അംഗീകരിക്കാത്തത് സ്ത്രീവിരുദ്ധമാണെന്ന് ബിജിമോൾ ആരോപിച്ചു. “സ്ത്രീ സംവരണം വേണമെന്ന പാർട്ടി നിർദേശം അംഗീകരിക്കപ്പെട്ടില്ല.

Read more