ഇറക്കുമതി കുതിച്ചുയർന്നു; ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവ്
ന്യൂഡൽഹി: കയറ്റുമതി 1.15 ശതമാനം കുറയുകയും ഇറക്കുമതിയിൽ 37 ശതമാനത്തിന്റെ വർധനയുണ്ടാകുകയും ചെയ്തതോടെ ഇന്ത്യയുടെ വ്യാപാരക്കമ്മി വർധിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ മാറ്റവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ മാറ്റം.
Read more