ഇന്ന് മുതല്‍ എല്ലാ വീടുകളിലും പതാക ഉയർത്താൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ഹർ ഘർ തിരംഗ ആഘോഷിക്കാൻ സംസ്ഥാന സർക്കാർ. ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Read more