ഇന്ന് മുതല്‍ എല്ലാ വീടുകളിലും പതാക ഉയർത്താൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ഹർ ഘർ തിരംഗ ആഘോഷിക്കാൻ സംസ്ഥാന സർക്കാർ. ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Read more

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങളിൽ മുങ്ങി രാജ്യം

സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് രാജ്യം. രാജ്യത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ത്രിവർണ്ണ നിറങ്ങൾ അണിഞ്ഞു കഴിഞ്ഞു. ഭീകരസംഘടനകളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്. രാജ്യം

Read more