ദിർഹവും രൂപയും ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ഇന്ത്യയും യുഎഇയും
ദുബൈ: സമഗ്ര സാമ്പത്തിക കരാർ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ, ദിർഹവും രൂപയും ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ഉറച്ച് ഇന്ത്യയും യുഎഇയും. മുംബൈയിൽ അവസാനിച്ച നിക്ഷേപം സംബന്ധിച്ച ഇന്ത്യ-യു.എ.ഇ
Read more