വെസ്റ്റിൻഡീസിനെതിരെ രോഹിത് ശർമ കളിച്ചേക്കുമെന്ന് റിപ്പോർട്ട്

ബാസ്റ്റെയർ: വെസ്റ്റിൻഡീസിനെതിരായ അടുത്ത രണ്ട് മത്സരങ്ങളിൽ രോഹിത് ശർമ കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ് ക്രീസിൽ നിന്ന് ഇറങ്ങിയ രോഹിത് അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു.

Read more

സച്ചിനെ സർ എന്നു വിളിച്ചില്ല; ക്രിക്കറ്റ് താരത്തിനെതിരെ സൈബർ ആക്രമണം

മുംബൈ: സച്ചിൻ ടെണ്ടുൽക്കറെ ‘സർ’ എന്ന് വിളിക്കാത്തതിന്‍റെ പേരിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാർനസ് ലബുഷെയ്നെതിരെ ആരാധകരുടെ സൈബർ ആക്രമണം. സച്ചിന്‍റെ ‘ആരാധകർ’ സോഷ്യൽ മീഡിയയിൽ ഓസ്ട്രേലിയൻ

Read more

കോലിയെ പിന്തുണച്ച് വീണ്ടും രോഹിത് ശർമ്മ

ലണ്ടൻ: വിരാട് കോലിയെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ രംഗത്തെത്തി. കോലിയെപ്പോലൊരു കളിക്കാരന് ഫോമിലേക്ക് തിരിച്ചെത്താൻ കുറച്ച് ഇന്നിംഗ്സുകൾ മതിയെന്ന്, രോഹിത് ശർമ്മ

Read more

വെസ്റ്റിൻ‍‍ഡീസിനെതിരായ ട്വന്റി20യിൽ കോഹ്ലിയും സഞ്ജുവും ഇല്ല

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ ഉൾപ്പെട്ട സഞ്ജു സാംസണെ ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം

Read more

ജഴ്സിയൂരിയുള്ള ഗാംഗുലിയുടെ വിജയാഘോഷത്തിന് 20 വയസ്സ്

ഇന്ത്യ ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ ഇന്നലെ മുട്ടുകുത്തിച്ചപ്പോൾ കൃത്യം രണ്ട് പതിറ്റാണ്ട് മുമ്പ് നേടിയതും ഒരു അവിസ്മരണീയമായ വിജയമായിരുന്നു. ഒപ്പം അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ‘അപൂർവ’

Read more

ഇന്ത്യയെ തോൽപ്പിക്കുക പാക്കിസ്ഥാന് എളുപ്പമായിരിക്കില്ല: ശുഐബ് അക്തർ

ഇസ്‍ലാമബാദ്: ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുകയെന്നത് പാകിസ്ഥാൻ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മുൻ പാക് പേസർ ശുഐബ് അക്തർ. “ഇത്തവണ കൃത്യമായ തയ്യാറെടുപ്പുകളോടെയാകും ഇന്ത്യ

Read more

കോലിയെ ട്വന്റി20യിൽ ആവശ്യമുണ്ടോ? തുറന്നടിച്ച് അജയ് ജഡേജ

ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ടി20 ടീമിന് വിരാട് കോലിയെ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ടീം മാനേജ്മെന്‍റ് തീരുമാനമെടുക്കേണ്ട സമയമായെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ അജയ് ജഡേജ.

Read more

ഇംഗ്ലണ്ട് താരത്തെ ‘ഇടിച്ചിടട്ടെ’ എന്ന് പന്ത്; അനുമതി നൽകി രോഹിത്

ബർമിങ്ങാം: മത്സരത്തിനിടെ ഇംഗ്ലീഷ് താരത്തെ ‘അടിക്കാൻ’ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയോട് അനുവാദം തേടി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ

Read more

ഇന്ത്യയുടെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റത്തിന് 90 വയസ്സ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ ഔദ്യോഗിക അരങ്ങേറ്റത്തിന്റെ 90-ാം വാർഷികമാണ് ഇന്ന്. 1932 ജൂൺ 25ന് ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ വെച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യ അരങ്ങേറ്റം കുറിച്ചത്.

Read more

മഴ; ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 മത്സരം 19 ഓവറാക്കി ചുരുക്കി

തുടർച്ചയായ അഞ്ചാം തവണയാണ് ക്യാപ്റ്റൻ റിഷഭ് പന്ത് ടോസ് നഷ്ടപ്പെടുത്തുന്നത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നനഞ്ഞ ഔട്ട്ഫീൽഡ് കാരണം സമയം നഷ്ടപ്പെട്ടതിനാൽ മത്സരം

Read more