ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സ്ഥിരതയോടെ അതിജീവിക്കുന്നു: ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി: ആഗോള അനിശ്ചിതത്വങ്ങൾക്കും ആഘാതങ്ങൾക്കുമിടയിൽ മെച്ചപ്പെട്ട മൂലധനമുള്ള ബാങ്കിംഗ് മേഖലയുമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ സാമ്പത്തികമായി സ്ഥിരത പുലർത്തുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ബാങ്കിംഗ്

Read more

അടുത്ത സാമ്പത്തിക വർഷം ദുഷ്‌കരം; 5 ശതമാനം വളർച്ച കൈവരിക്കുകയാണെങ്കിൽ അത് ഭാഗ്യമെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും മറ്റ് രാജ്യങ്ങൾക്കും ദുഷ്കരമായിരിക്കുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. ഭാരത് ജോഡോ

Read more

ഇന്ത്യ ആഗോള സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് പിയൂഷ് ഗോയൽ

ന്യൂഡൽഹി: ഇന്ത്യ ആഗോള സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യയ്ക്ക് സുസ്ഥിരമായ വളർച്ചയാണ് ഉണ്ടാവുന്നത്. വൻ സമ്പദ്‍വ്യവസ്ഥകളിൽ അതിവേഗത്തിൽ വളരുന്നത്

Read more

നവതിയുടെ നിറവിൽ ഡോ. മന്‍മോഹന്‍ സിങ്

ന്യൂഡൽഹി: ഇന്ത്യയുടെ 24-ാമത് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് നവതിയുടെ നിറവില്‍. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളിലൂടെ ഇന്ത്യയെ ഒരു പുതിയ യുഗത്തിലേക്ക് നയിച്ച ഭരണാധികാരി ഇപ്പോൾ അനാരോഗ്യം

Read more

സേവന മേഖലയിൽ കുതിപ്പ് ; ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ സ്ഥിരത കൈവരിച്ചു

ന്യൂഡൽഹി: ഓഗസ്റ്റിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിച്ചുവെന്ന് റിപ്പോർട്ട്. ഉയർന്ന പണപ്പെരുപ്പ നിരക്ക് ഉണ്ടായിരുന്നിട്ടും സേവന മേഖലയിലെ ഡിമാൻഡ് വർദ്ധനവിന്‍റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. ബ്ലൂംബെർഗാണ് റിപ്പോർട്ട്

Read more

അദാനി ഗ്രൂപ്പിന്റെ കടം 2.6 ലക്ഷം കോടിയിലേക്ക്

മുംബൈ: സിമന്‍റ് നിർമാതാക്കളായ ഹോൾസിമൻ്റിൻ്റെ ഇന്ത്യാ ബിസിനസ്സ് ഏറ്റെടുക്കുന്നത് അദാനി ഗ്രൂപ്പിന് 40,000 കോടി രൂപയുടെ കടം കൂടി വർദ്ധിപ്പിക്കും. ഇതോടെ അദാനി ഗ്രൂപ്പിന്‍റെ കടബാധ്യത ഏകദേശം

Read more

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥ ഇന്ത്യയുടേത്; ബ്രിട്ടനെ മറികടന്നു

മുംബൈ: ബ്രിട്ടന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യയുടെ കുതിപ്പ്. ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം

Read more

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വര്‍ധനവ്

സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് 13.5 ശതമാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ജിഡിപി 4.1 ശതമാനമായിരുന്നു. സാമ്പത്തിക വർഷത്തിന്റെ

Read more

സാമ്പത്തിക വിദഗ്ധൻ അഭിജിത് സെൻ അന്തരിച്ചു

ന്യൂഡൽഹി: മുൻ ആസൂത്രണ കമ്മീഷൻ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെൻ (72) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഹൃദയാഘാതമുണ്ടായ സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് സഹോദരൻ

Read more

ഇന്ത്യ ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാകും

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും. 2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ശക്തമായ സമ്പദ് വ്യവസ്ഥയാകുമെന്ന് അന്താരാഷ്ട്ര ബ്രോക്കിങ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയിലെ

Read more