ഐഎന്‍എസ് വിക്രമാദിത്യയില്‍ അഗ്നിബാധ

ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയില്‍ അഗ്നിബാധ. ആര്‍ക്കും ജീവഹാനിയില്ലെന്ന് നാവിക സേന അറിയിച്ചു. സംഭവത്തിൽ നാവികസേന ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രയൽ റണ്ണിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

Read more

അഗ്നിപഥ് വനിതാ നാവികരെ പരിഗണിക്കുന്നു; ഇന്ത്യൻ നേവിയുടെ ചരിത്രത്തിലാദ്യം

ന്യൂഡൽഹി : ചരിത്രത്തിലാദ്യമായി അഗ്നീപഥ് റിക്രൂട്ട്മെന്റ് പദ്ധതിയിലൂടെ വനിതാ നാവികരെ പരിഗണിക്കുമെന്ന് ഇന്ത്യൻ നാവികസേന പ്രഖ്യാപിച്ചു. പരിശീലനം പൂർത്തിയാക്കിയ ശേഷം വനിതകളെ യുദ്ധക്കപ്പലുകളിൽ ഉൾപ്പെടുത്തുമെന്ന് വൈസ് അഡ്മിറൽ

Read more