തമിഴ് നടൻ വിശാലിന് ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ പരിക്ക്

ചെന്നൈ: തമിഴ് നടൻ വിശാലിന് ആക്ഷൻ സീക്വൻസിന്‍റെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. മാർക്ക് ആന്‍റണി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. വിശാലിന്‍റെ കാൽമുട്ടിനാണ് പരിക്കേറ്റത്. നേരത്തെ ‘ലാത്തി’യുടെ

Read more