ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ മതഭ്രാന്ത് കണ്ട് നബി ഞെട്ടിയേനെ: തസ്ലീമ നസ്‌റീന്‍
ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ എഴുത്തുകാരി തസ്ലിമ നസ്രീൻ വിവാദ ട്വീറ്റുമായി രംഗത്തെത്തി. പ്രവാചകൻ മുഹമ്മദ് നബി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ
Read more