ഒരു കുത്ത് ധാരാളം; യുകെ തീരത്തടിഞ്ഞ് അപകടകാരികളായ ജെല്ലിഫിഷുകൾ
യുകെയിലെ വെൽഷ് തീരത്തടിഞ്ഞ് അപകടകാരികളായ ജെല്ലിഫിഷുകൾ. അവയുടെ കുത്തേറ്റാൽ കഠിനമായ വേദന ഉണ്ടാകും. ഗവേഷകരുടെ അഭിപ്രായത്തിൽ, ഉയർന്ന താപനിലയാണ് അവ കരയിലേക്ക് ഒഴുകാൻ കാരണം. ന്യൂപോർട്ട് ബീച്ചിലും
Read more