‘ജോക്കര്‍: ഫോളി എ ഡ്യൂക്‌സ്’; ജോക്കർ രണ്ടാം ഭാഗമൊരുങ്ങുന്നു

ഹോളിവുഡ് താരം ജോക്വിൻ ഫീനിക്സ് അഭിനയിച്ച ‘ജോക്കറിന്റെ’ രണ്ടാം ഭാഗമൊരുങ്ങുന്നു. ചിത്രത്തിന്റെ സംവിധായകൻ ടോഡ് ഫിലിപ്സ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ

Read more