വി ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി കവി സച്ചിദാനന്ദൻ

തിരുവനന്തപുരം: സാംസ്കാരിക നേതാക്കൾ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി കവി സച്ചിദാനന്ദൻ. എഴുത്തുകാർ എല്ലാ കാര്യത്തിലും അഭിപ്രായം പറയേണ്ട

Read more