ആർഎസ്എസ് അനുകൂല പ്രസ്താവന; സുധാകരനെതിരെ പരാതിയുമായി എംപിമാർ

ന്യൂ‍ഡൽഹി: കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ഹൈക്കമാൻഡ് ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എംപിമാർ ഉൾപ്പെടെയുള്ള

Read more

സുധാകരൻ്റെ പ്രസ്താവന; യുഡിഎഫിൽ തുടരണോയെന്ന് ലീഗ് പരിശോധിക്കണമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: യു.ഡി.എഫിൽ തുടരണമോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ആർ.എസ്.എസ് പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പരാമർശം. കെ.പി.സി.സി പ്രസിഡന്‍റ്

Read more

നെഹ്റു വർഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തുവെന്ന പരാമർശം വാക്കുപിഴ: കെ.സുധാകരന്‍

തിരുവനന്തപുരം: ജവഹർലാൽ നെഹ്റു വർഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തുവെന്ന പരാമർശം വാക്കു പിഴയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. മനസ്സിൽ പോലും ഉദ്ദേശിക്കാത്ത തലങ്ങളിൽ പരാമർശം എത്തി. കോൺഗ്രസിനെയും

Read more

കെ സുധാകരൻ കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നെഹ്റുവിനെ ചാരി തന്‍റെ വർഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ.പി.സി.സി പ്രസിഡന്‍റ് കോൺഗ്രസിന്‍റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ഫാസിസത്തോട് പോലും

Read more

കെ.സുധാകരന്റെ വിവാദ പരാമർശം; യുഡിഎഫ് നിലപാട് വ്യക്തമാക്കണം, വിമർശിച്ച് സിപിഎം

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കി മാറ്റാനുള്ള ആശയപരിസരം സൃഷ്ടിക്കുകയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ചെയ്യുന്നതെന്ന് സിപിഎം. സുധാകരൻ തന്‍റെ ആർഎസ്എസ് അനുകൂല പ്രസ്താവന തിരുത്തുന്നതിനു പകരം

Read more

വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ നെഹ്റു തയ്യാറായി; കെ സുധാകരന്‍

കണ്ണൂര്‍: വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ ജവഹർലാൽ നെഹ്റു തയ്യാറായെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. കണ്ണൂർ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സമ്മേളനത്തിലാണ് സുധാകരന്‍റെ പരാമർശം. ആർഎസ്എസ്

Read more

ഇനി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കെ.സുധാകരൻ

കൊച്ചി: ആർഎസ്എസ് കാര്യാലയത്തിന് മാത്രമല്ല എസ്എഫ്ഐ നേതാവിനും താൻ സംരക്ഷണം നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബ്രണ്ണൻ കോളേജിൽ വെട്ടേറ്റ് വീണ എസ്എഫ്ഐ നേതാവ് അഷ്റഫിനെ

Read more

ആർഎസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി സുധാകരൻ

കണ്ണൂര്‍: സംഘടനാ കോണ്‍ഗ്രസിലായിരിക്കെ ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയതായി വെളിപ്പെടുത്തി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന എന്നിവിടങ്ങളിലെ ശാഖകൾക്ക് സംരക്ഷണം നൽകാൻ ആളെ

Read more

കത്ത് വിവാദം; മേയർ ആര്യ രാജിവയ്ക്കണമെന്ന് കെ.സുധാകരന്‍

കണ്ണൂർ: തിരുവനന്തപുരം കോർപ്പറേഷനിലെ തസ്തികകളിലേക്ക് പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ കത്തയച്ചത് ഗുരുതരമായ തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. “സംഭവത്തിൽ മേയറുടെ ന്യായീകരണങ്ങൾ ബാലിശമാണ്.

Read more

കേരളത്തിലെ കോൺഗ്രസ് ഗവർണറെ പിന്തുണക്കുന്നതിൽ ഖർഗെയ്ക്ക് അതൃപ്തി

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾ പിന്തുണയ്ക്കുന്നതിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അതൃപ്തി. ഗവർണറെ പിന്തുണയ്ക്കുന്ന നിലപാടൊന്നും കോൺഗ്രസിനില്ലെന്ന് ഖാർഗെ വ്യക്തമാക്കി.

Read more