ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ അനുശോചിച്ച് എ കെ ആൻ്റണി

തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണം വലിയ നഷ്ടമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. ഹൃദയ ബന്ധമുള്ള ഒരു അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്.

Read more

സവർക്കർ ഫ്ലക്സ് വിവാദം; സുരേഷിനെതിരെ നടപടി ഉണ്ടാകില്ലെന്ന് സുധാകരന്‍

തിരുവനന്തപുരം: സവർക്കറുടെ ചിത്രം ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ വച്ചതിന് വിമർശിക്കപ്പെട്ട സുരേഷിനെതിരെ നടപടി ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. അറിയാതെ സംഭവിച്ചതാണെങ്കിലും തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ്

Read more

പിണറായിക്ക് മുഖ്യമന്ത്രി കസേരയിൽ തുടരാന്‍ യോഗ്യതയില്ല: കെ സുധാകരന്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അനധികൃത നിയമനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടു. ഗവർണറെപ്പോലും ഭീഷണിപ്പെടുത്തിയാണ് മുഖ്യമന്ത്രിയും

Read more

മുഖ്യമന്ത്രി – ഗവർണർ പോരിൽ കേന്ദ്രം ഇടപെടണമെന്ന് കെ.സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോരിൽ മധ്യസ്ഥത വഹിച്ച് പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാരോ രാഷ്ട്രപതിയോ ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ്

Read more

അധ്യക്ഷനെ തീരുമാനിക്കാൻ സോണിയയെ ചുമതലപ്പെടുത്തി കെ.പി.സി.സി ജനറൽ ബോഡിയിൽ പ്രമേയം

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കാൻ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി കെ.പി.സി.സി ജനറൽ ബോഡിയിൽ പ്രമേയം അവതരിപ്പിച്ചു. രമേശ് ചെന്നിത്തലയാണ് പ്രമേയം അവതരിപ്പിച്ചത്. കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി

Read more

ഭാരത് ജോഡോ യാത്രയെ സിപിഎമ്മിന് ഭയം; കെ സുധാകരൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സി.പി.എമ്മിന് ഭയമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് സി.പി.എമ്മിന്റെ ഭയമാണ് പുറത്തുവരുന്നത്. ജോഡോ യാത്ര

Read more

എകെജി സെന്‍റര്‍ ആക്രമണ കേസില്‍ വിമർശനവുമായി കെ. സുധാകരന്‍

തിരുവനന്തപുരം: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന നയമാണ് സി.പി.എമ്മിനുള്ളതെന്ന് എകെജി സെന്റര്‍ ആക്രമിക്കപ്പെട്ട വിഷയത്തില്‍ കെ.സുധാകരൻ. എ.കെ.ജി സെന്‍ററിന് നേരെ ആക്രമണം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും

Read more

നെഹ്‌റു കുടുംബത്തെ തള്ളിപ്പറഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: കെ സുധാകരന്‍

തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തെയും നെഹ്റു കുടുംബത്തെയും തള്ളിപ്പറഞ്ഞെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി. തന്‍റെ വാക്കുകൾ വളച്ചൊടിച്ച മാദ്ധ്യമപ്രവർത്തകനെതിരെയും

Read more

ജി 23 നേതാക്കളെ ഉള്‍ക്കൊള്ളാന്‍ ഗാന്ധി കുടുംബത്തിനാകണമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. വിമർശനം ഉന്നയിക്കുന്നവരെ ഉൾക്കൊള്ളാൻ നേതൃത്വത്തിന് കഴിയണമെന്ന് സുധാകരൻ പറഞ്ഞു. നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച ജി

Read more

ശശി തരൂരിന് മത്സരിക്കാന്‍ അര്‍ഹതയുണ്ട്; ജയം തീരുമാനിക്കുന്നത് വോട്ടര്‍മാരെന്ന് കെ.സുധാകരന്‍

എഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശശി തരൂരിന് മത്സരിക്കാൻ അർഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. എന്നാൽ വിജയം തീരുമാനിക്കേണ്ടത് വോട്ടർമാരാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ എല്ലാവർക്കും അർഹതയുണ്ടെന്നും

Read more