‘കോൺഗ്രസ് പ്രസിഡന്റായി മത്സരിക്കാൻ ശശി തരൂരിന് അവകാശമുണ്ട്’
കോൺഗ്രസ് അധ്യക്ഷനായി മത്സരിക്കാൻ ശശി തരൂരിന് അവകാശമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ആഗ്രഹിക്കുന്നവർക്ക് കോൺഗ്രസിൽ മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ
Read more