86 വര്‍ഷത്തിനിടെ ആദ്യം ; കംഗാരുവിന്റെ ആക്രമണത്തിൽ 77-കാരൻ മരിച്ചു
സിഡ്‌നി: ഓസ്ട്രേലിയയിൽ ഓമനിച്ചു വളര്‍ത്തിയ കംഗാരുവിന്‍റെ ആക്രമണത്തിൽ 77കാരൻ മരിച്ചു. ഓസ്ട്രേലിയൻ പൊലീസാണ് സംഭവം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പെർത്തിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള
Read more