സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്; കണ്ണൂര്‍ വിസിക്കെതിരായ നടപടിയില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സർക്കാർ-ഗവർണർ തർക്കം തുടരുന്നതിനിടെ കണ്ണൂർ വി.സിക്കെതിരായ നടപടിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. തിരിച്ചെത്തിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല പ്രമേയത്തിലും ചരിത്ര

Read more