ഡികെ ശിവകുമാറിന് ഇ.ഡിയുടെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് കേന്ദ്ര അന്വേഷണ ഏജൻസി നോട്ടീസ് നൽകിയത്. കള്ളപ്പണം

Read more

ഹിജാബ് കേസ്; സുപ്രീം കോടതിയിൽ കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി അഭിഭാഷകൻ

ന്യൂ ഡൽഹി: ശിരോവസ്ത്രവുമായി ബന്ധപ്പെട്ട കേസുകൾ ശരിയായ കാഴ്ചപ്പാടിൽ കണ്ടില്ലെങ്കില്‍ പ്രശ്നമാണെന്ന് ഹിജാബ് വിഷയത്തിൽ ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. ശിരോവസ്ത്രം

Read more

ഹിജാബ് വിലക്ക്; വാദം ഈയാഴ്ച പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരായ ഹർജികളിൽ ഈയാഴ്ച വാദം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. ബുധനാഴ്ചയോടെ ഹർജിക്കാരുടെ വാദം തീർക്കണമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിര്‍ദ്ദേശിച്ചു. ഇതിനു

Read more

ഹിജാബ് വിലക്ക് ; ഹർജിയില്‍ സുപ്രീം കോടതിയിൽ ഇന്ന് വാദം തുടരും

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം തുടരും. കഴിഞ്ഞയാഴ്ചയാണ് കേസ് പരിഗണിച്ചത്. ഹിജാബിനെ സിഖ് സമുദായം ധരിക്കുന്ന തലപ്പാവുമായി താരതമ്യം

Read more

ശൈശവവിവാഹം; 46കാരനും 14കാരിയുടെ മാതാപിതാക്കളും അറസ്റ്റില്‍

ബംഗളൂരു: കർണാടകയിൽ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 46കാരനും 14 വയസുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കളും അറസ്റ്റിലായി. ബെംഗളൂരുവിലെ യെലഹങ്ക ന്യൂ ടൗണിലാണ് സംഭവം. വിവാഹം കഴിക്കാൻ കൂട്ടുനിന്നതിനാണ് മാതാപിതാക്കളെ

Read more

സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ച കേസ്; സിഖ് തലപ്പാവ് പോലെയല്ല ഹിജാബെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്കൂളുകളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. സിഖുകാരുടെ തലപ്പാവ് ഹർജിക്കാരുടെ അഭിഭാഷകൻ ദേവ്ദത്ത്

Read more

സോഷ്യൽ മീഡിയ പോസ്റ്റ് വിശ്വസിച്ച് മരിച്ച മകനെ ജീവിപ്പിക്കാൻ ഉപ്പിട്ടുമൂടി മാതാപിതാക്കൾ

ബെള്ളാരി: കർണാടകയിൽ, ഉപ്പിട്ടുമൂടിയാൽ മരിച്ചയാളെ ജീവിപ്പിക്കാമെന്ന സോഷ്യൽ മീഡിയ കുറിപ്പിൽ വിശ്വസിച്ച് മുങ്ങിമരിച്ച മകനെ ഉപ്പിട്ടുമൂടി മാതാപിതാക്കൾ. കുളത്തിൽ മുങ്ങിമരിച്ച പത്തുവയസ്സുകാരന്റെ ശരീരമാസകലം ഉപ്പിട്ടു മൂടി, മകൻ

Read more

കര്‍ണാടകമന്ത്രി ഉമേഷി കട്ടി നിര്യാതനായി

ബെംഗളൂരു: കർണാടക ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയും ബിജെപി നേതാവുമായ ഉമേഷ് വിശ്വനാഥ് കട്ടി (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ഡോളർ കോളനിയിലെ

Read more

പ്രളയ അവലോകന യോഗത്തിനിടെ ഉറങ്ങി കർണാടക മന്ത്രി

ബെംഗളൂരു: പ്രളയ അവലോകന യോഗത്തിൽ കർണാടക മന്ത്രി ഉറങ്ങുന്ന ചിത്രം പുറത്ത്. മന്ത്രി ആർ അശോക ഉറങ്ങുന്ന ചിത്രം കർണാടക കോൺഗ്രസാണ് പുറത്തുവിട്ടത്. “സംസ്ഥാനത്തെ ജനങ്ങൾ മഴയിൽ

Read more

മുരുഗ മഠാധിപതി ശിവമൂർത്തി ശരനരു പോക്‌സോ കേസിൽ അറസ്റ്റിൽ

ബാംഗ്ലൂർ: കർണാടകയിലെ മുരുക മഠാധിപതി ശിവമൂർത്തി മുരുഗ ശരനരു ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി. മഠത്തിന് കീഴിലുള്ള ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

Read more