ഒമ്പതുകോടിയുടെ പാൻ മസാല പരസ്യം നിരസിച്ച് കാർത്തിക് ആര്യൻ

ഒമ്പതുകോടി രൂപ പ്രതിഫലം തരാമെന്ന പാൻ മസാല കമ്പനിയുടെ വാ​ഗ്ദാനം നിരസിച്ച് ബോളിവുഡ് നടൻ കാർത്തിക് ആര്യൻ. തന്‍റെ ആരാധകർക്കിടയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് താരം

Read more