ബാലനീതി നിയമ ഭേദഗതിയിൽ ആദ്യ ദത്തെടുക്കല്‍ ഉത്തരവ് പുറപ്പെടുവിച്ച് കാസര്‍കോട് കളക്ടര്‍
കാസര്‍കോട്: ബാലനീതി നിയമത്തിലെ ഭേദഗതിപ്രകാരം സംസ്ഥാനത്തെ ആദ്യത്തെ ദത്തെടുക്കലിന് അനുമതി നല്കി കാസര്‍കോട് കളക്ടറായ സ്വാഗത് ആര്. ഭണ്ഡാരി. 2015-ല്‍ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിൽ ദത്തെടുക്കൽ
Read more