കേരളത്തിലെ ഏറ്റവും വലിയ ആകാശപാത കഴക്കൂട്ടത്ത് ഗതാഗത സജ്ജം

തിരുവനന്തപുരം: നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഒടുവിൽ ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നു. മേൽപ്പാലം നവംബർ 15ന് ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

Read more

കഴക്കൂട്ടം ബൈപ്പാസിലെ ടോള്‍ നിരക്ക് പുനര്‍നിര്‍ണയിക്കണമെന്ന് ഹൈക്കോടതി

കഴക്കൂട്ടം: കഴക്കൂട്ടം ബൈപ്പാസിലെ ടോൾ നിരക്ക് പുനർനിർണയിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോവളം മുതൽ കാരോട് വരെയുള്ള നിർമ്മാണം പൂർത്തിയാകാത്ത ഭാഗത്തെ ഒഴിവാക്കിയാണ് നിരക്ക് പുനർനിർണയിക്കേണ്ടത് എന്നാണ്

Read more