വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് നിര്‍മാണം; ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിച്ച് എം.എല്‍.എ
കൊല്ലം: വീട്ടിലേക്കുള്ള വഴി അടച്ച് റോഡ് നിർമ്മിച്ച ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിച്ച് പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ. ആവർത്തിച്ച് പറഞ്ഞിട്ടും റോഡരികിൽ താമസിക്കുന്നവർക്ക് വഴിക്കുള്ള സൗകര്യം
Read more