കേരള ക്രിക്കറ്റ് അസോസിയേഷനിലെ പീഡനം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കേരള ക്രിക്കറ്റ് അസോസിയേഷനിലെ പീഡന പരാതിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കായിക വകുപ്പിനോടും കൻ്റോണ്മെൻ്റ് പൊലീസിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. പരാതിക്കാരിയായ കുട്ടിയോടൊപ്പം മറ്റ് കുട്ടികൾക്കും കൗൺസിലിംഗ്

Read more