എം.എല്‍.എമാരെ വിലക്കെടുക്കാന്‍ ശ്രമം; ബിജെപിക്കെതിരേ ആം ആദ്മി പാർട്ടി
ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള എഎപി സർക്കാരിനെ അട്ടിമറിക്കാൻ അഞ്ച് കോടി രൂപയ്ക്ക് എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു. ഇ.ഡി, സി.ബി.ഐ
Read more